INVESTIGATION30 കോടിയുടെ കൊള്ള! നിയമം തെറ്റിച്ച് പൊതുപണം മുക്കി; ടെന്‍ഡറില്ലാതെ കോടികള്‍ ഒഴുക്കി, തെളിവു ചോദിച്ചപ്പോള്‍ നല്‍കാനാവില്ലെന്ന് കൈമലര്‍ത്തി; കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ 'ഇനി ഇതാണ് നിയമം' എന്ന് തിരുത്തിയെഴുതി; ഇഡി വട്ടമിട്ട് പറക്കുന്നതിനിടെ, കിഫ്ബി മാനേജ്മെന്റിന്റെ ഞെട്ടിക്കുന്ന തട്ടിപ്പ് വെളിപ്പെടുത്തി ഓഡിറ്റ് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ3 Dec 2025 12:46 AM IST
Top Storiesഅനധികൃത സ്വത്ത് സമ്പാദനത്തിന് ഡോ.എ.ജയതിലകിന് എതിരെ മുഖ്യമന്ത്രി ഇപ്പോള്‍ നടപടി എടുക്കും എന്ന് കരുതി കാത്തിരുന്നു; നടപടി വന്നു, പക്ഷേ, പരാതിക്കാരനായ എന്‍.പ്രശാന്ത് ഐഎഎസിന് എതിരെ ആണെന്ന് മാത്രം! ബ്രോയ്ക്ക് എതിരെ പുതിയ അച്ചടക്ക നടപടിയുമായി ചീഫ് സെക്രട്ടറി; വാദി പ്രതിയായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 Nov 2025 6:36 PM IST